രംഗം : കിടപ്പറ
ഭാവം : കൊഞ്ചൽ
ഭാര്യ: ചേട്ടാ, ____ സിനിമയിലെ പ്രേതം ഇപ്പൊ വന്നാലോ ?
ഭര്ത്താവ്: ആ പ്രേതം പെണ്ണാണോ?
ഭാര്യ : (സ്വരം കടുപ്പിച്ചു , തല ഉയർത്തി ) ഉം, എന്തിനാ ?
ഭര്ത്താവ്: അല്ല, ആണെങ്കിൽ മുറി ഒക്കെ അടിച്ചുവാരി തുണി അലക്കാനിട്ടിട്ടു പോയ്ക്കോളാൻ പറ